Latest NewsNewsTennisSports

ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ​നി​ന്നും പിന്മാറി ഇതിഹാസ താരം റോ​ജ​ർ ഫെ​ഡ​റ​ർ

ബേ​ൺ: ഇതിഹാസ താരം റോ​ജ​ർ ഫെ​ഡ​റ​ർ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ​നി​ന്നും പിന്മാറി. വ​ല​ത് കാ​ൽ മു​ട്ടി​നു ശ​സ്‌​ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​തി​നെ തു​ട​ർ​ന്നാണ് പിന്മാറ്റം. ട്വി​റ്റ​റി​ലൂ​ടെ ഫെ​ഡ​റ​ർ ത​ന്നെ​യാ​ണ് ഇക്കാര്യം അറിയിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഫെ​ഡ​റ​ർ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യിരുന്നു. ഏ​താ​ണ്ട് നാ​ല് മാ​സം ഫെ​ഡ​റ​ർ​ക്ക് മൈ​താ​ന​ത്തു​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​രും. ​ഓസ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​മേ​രി​ക്ക​ൻ താ​രം സാ​ന്ദ്ര​നു എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഫെ​ഡ​റ​ർ​ക്ക് പ​രി​ക്കേൽക്കുകയായിരുന്നു. എ​ന്നാ​ൽ ടൂ​ർ​ണ​മെ​ന്‍റ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഫെ​ഡ​റ​ർ​ക്ക് സാധിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button