Latest NewsNewsIndia

ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു : ഒരു ഭീകരനെ പിടികൂടി

ശ്രീനഗർ : ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം കേസുകളില്‍ പ്രതികളാണെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു. അതേസമയം ഇന്ന് ബാരാമുള്ളയില്‍ ജുനൈദ് ഫാറൂഖ് പണ്ഡിറ്റ് എന്ന ഹിസ്ബുൾ മുജാഹിദീന്‍ ഭീകരനെ ഇന്ന് പിടികൂടിയിരുന്നു.

Also read : യുഎസ് പ്രസിഡന്റ് ട്രംപിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്ല : അതിനുള്ള കാരണം ചൂണ്ടിക്കാട്ടി അധികൃതരുടെ റിപ്പോര്‍ട്ട്

2020-ലെ ആദ്യത്തെ രണ്ട് മാസത്തില്‍ തന്നെ ജമ്മു കാശ്മീരില്‍ മാത്രം 12 ഏറ്റുമുട്ടലുകളിലായി 25 ഭീകരർ കൊല്ലപ്പെട്ടത്. ഭീകരവാദികളെ സഹായിച്ച 40-ലധികം പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button