Latest NewsNews

ഗാന്ധിയുടെ ഹിന്ദുക്കളാണ് യഥാർത്ഥ ഹിന്ദുക്കൾ, മോദിയുടെ ഹിന്ദുക്കളല്ലാ: രമേശ് ചെന്നിത്തല

റിയാദ് : യഥാര്‍ത്ഥ ഹിന്ദുക്കള്‍ ഗാന്ധിജിയുടെ ഹിന്ദുക്കളാണെന്നും മോദിയുടെ ഹിന്ദുക്കളല്ലന്നും പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല. എത്രയൊക്കെ തെറ്റിദ്ധാരണകൾ പരത്തിയാലും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള ബിജെപിയുടെ ലക്ഷ്യം വിജയിക്കില്ലെന്ന് അദേഹം പറഞ്ഞു.

അതിനെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ്സ് പാർട്ടി മുന്നില്‍ നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഒന്‍പതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button