Latest NewsNewsIndia

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സ​മാ​ധാ​ന​മാണ് വേ​ണ്ട​ത്; ഡൽഹിയിലെ ആക്രമണങ്ങളിൽ പ്രതികരണവുമായി മമത ബാനർജി

കൊൽക്കത്ത: ഡ​ല്‍‌​ഹി​യി​ലെ ആ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ആശങ്കപ്പെടുത്തുന്നതായി പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ഡ​ല്‍​ഹി​യി​ല്‍ എന്താണ് നടക്കുന്നതെന്ന് ഞെ​ട്ട​ലോ​ടെ​യാ​ണ് എല്ലാവരും കാണുന്നത്. ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ക്ര​മ​ങ്ങ​ള്‍​ക്ക് സ്ഥാ​ന​മി​ല്ലെ​ന്ന് എ​ല്ലാ​വ​രും ഓ​ര്‍​ക്ക​ണം. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ട​ത് സ​മാ​ധാ​ന​മാ​ണെ​ന്നും എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button