Latest NewsNewsInternational

ജാക്കി ചാന് കൊറോണ ബാധയോ? വെളിപ്പെടുത്തൽ ഇങ്ങനെ

സൂപ്പർതാരം ജാക്കി ചാന് കൊറോണ വൈറസ് ബാധിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവിട്ടുകൊണ്ട് ചാക്കി ചാന്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ കൊറോണ നിരീക്ഷണത്തിലല്ലെന്നും ആരോഗ്യവായി സുരക്ഷിതമായിരിക്കുന്നുവെന്നും ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും നിരവധി ആളുകള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നു. ലോകം മുഴുവനുള്ള ആരാധകര്‍ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്‌കുകള്‍ക്കും നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകള്‍ക്ക് നല്‍കാന്‍ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ടെന്നും ജാക്കി ചാൻ അറിയിച്ചു.

Read also: മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന അമ്മ…ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ; മതേതരർ എല്ലാം സ്വന്തം വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്ന് ടിപി സെൻകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button