NattuvarthaLatest NewsKeralaNews

ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി : ഒരാൾ പിടിയിൽ 

മലപ്പുറം : ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി. മലപ്പുറം തിരുങ്ങാടി മുന്നിയൂർ പാറക്കടവിലെ  വാടക ക്വാര്‍ട്ടേഴിസില്‍  ഒഡിഷ സ്വദേശി ലാത് മഹി (43) ആണ് കൊലപ്പെട്ടത്.

Also read : ദുരൂഹസാഹചര്യത്തില്‍ മകള്‍ കൊല്ലപ്പെട്ടു; പ്രതിഷേധിച്ച പിതാവിനെ ആക്രമിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.  മുറിയില്‍ താമസിച്ചിരുന്ന ഒഡീഷ സ്വദേശി ബുട്ടി ബാഗി(44) എന്നയാളാണ് ജോലിക്ക് ഉപയോഗിക്കുന്ന മഴു ഉപയോഗിച്ച്  കൊലപാതകം നടത്തിയത്.  ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button