Latest NewsSaudi ArabiaNewsGulf

സൗദി രാജകുമാരന്‍ അന്തരിച്ചു

റിയാദ്: സൗദി രാജകുമാരന്‍ ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്(68) അന്തരിച്ചു.റോയല്‍ കോര്‍ട്ട് ആണ് പ്രസ്താനയിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാ മസ്ജിദില്‍ ഇന്ന് വൈകിട്ട് അസര്‍ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Also read : ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ : കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചതായി റിപ്പോർട്ട്

സൗദി ബാസ്കറ്റ് ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്, ഗള്‍ഫ് ബാസ്കറ്റ്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്, സൗദി വോളിബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്, സൗദി ഒളിമ്പിക്സ് കമ്മറ്റി അംഗം, ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ്, അല്‍നസ്ര്‍ ക്ലബ്ബ് ഓണററി മെമ്പേഴ്സ് ബോഡി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button