Latest NewsUAENewsGulf

മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

ദുബായ് : മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് വ്യായാഴ്ച പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. ഫെബ്രുവരി മാസത്തെക്കാൾ വില കുറഞ്ഞു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.16 ദിർഹം, സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.04 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 1.97 ദിർഹം, ഡീസൽ ലിറ്ററിന് 2.25 ദിർഹവുമാണ് വില.

UAE MARCH 2020 FUEL PRICE

Also read : സൗദി രാജകുമാരന്‍ അന്തരിച്ചു

അഡ്‌നോക്(അബുദാബി നാഷണൽ ഓയിൽ കമ്പനി ) ഡിസ്ട്രിബ്യൂഷൻ പുതുക്കിയ വില പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ സൂപ്പർ പെട്രോൾ ലിറ്ററിന് 2.16ദിർഹം, സ്‌പെഷ്യൽ 95 ലിറ്ററിന് 2.12 ദിർഹം, ഇ-പ്ലസ് 91 ലിറ്ററിന് 2.5 ദിർഹം, ഡീസൽ ലിറ്ററിന് 2.40 ദിർഹം എന്നിങ്ങനെയായിരുന്നു വില.

Tags

Related Articles

Post Your Comments


Back to top button
Close
Close