Latest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ വയോധികന്‍ അറസ്റ്റില്‍

ആലപ്പുഴ: ചമ്പക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത ഏഴാംക്ലാസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്തായ വയോധികന്‍ അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് ആണ് അറസ്റ്റിലായത്.

നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button