Latest NewsNewsIndia

ഡൽഹി കലാപം; തോക്കുചൂണ്ടിയ യുവാവിനെ തേടി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡൽഹി പൊലീസ്. ജാഫ്രാബാദിൽ, അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ (33)യാണ് പോലീസ് തേടുന്നത്. അക്രമത്തിനിടെ ഷാരൂഖ്, ഒരു പൊലീസ് ഉദ്യോഗസ്ഥനോട് തോക്കുചൂണ്ടി പിൻമാറാൻ ആവശ്യപ്പെടുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇയാൾ സീലാംപുർ നിവാസിയാണെന്നും നിലവിൽ ക്രിമിനൽ കേസുകൾ ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇതോടൊപ്പം തന്നെ നിരവധി അക്രമകാരികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button