Latest NewsNewsInternational

കൊറോണ വൈറസ് : അതീവ ജാഗ്രതാനിർദേശവുമായി ദക്ഷിണകൊറിയ.

മാരകമായ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരിലേക്ക് രോഗം പടർന്നു പിടിച്ചതായി   റിപ്പോർട്ട് ചെയ്യപ്പെട്ട  രാജ്യം ദക്ഷിണകൊറിയയാണ് .

 

സോൾ : രാജ്യമെമ്പാടും കൊറോണ വൈറസ് അനിയന്ത്രിയതീതമായി പടർന്നുപ്പിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി ദക്ഷിണ കൊറിയ .  നിലവിൽ ചൈന കഴിഞ്ഞാൽ  ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ് . ഇന്ന് മാത്രം 594 പുതിയ കേസുകൾ അവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ..

മാരകമായ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരിലേക്ക് രോഗം പടർന്നു പിടിച്ചതായി   റിപ്പോർട്ട് ചെയ്യപ്പെട്ട  രാജ്യം ദക്ഷിണകൊറിയയാണ് .

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളിൽ തുടരാൻ ശനിയാഴ്ച പൌരന്മാരോട് നിർദേശിച്ചിരിക്കുകയാണ് ഭരണകൂടം .  ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച 47 പുതിയ മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .  79,251 കേസുകളിലായി  രാജ്യത്താകമാനം 2,835 മരണങ്ങളുണ്ടായിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button