Latest NewsKeralaNews

ഇടുക്കിയിലെ തുടർഭൂചലനങ്ങൾ ; ആശങ്ക വേണ്ടെന്ന് മന്ത്രി എം.എം മണി

ഇടുക്കിയില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന ഭൂചലനങ്ങളിൽ ആശങ്കവേണ്ടെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. ഭൂചലനങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തും. ചലനത്തിന്റെ തീവ്രത എത്രയാണെന്നും ഇത് വസ്തുതാപരമാണോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button