Latest NewsUSANewsInternational

യു​എ​സ് എം​ബ​സിക്ക് സ​മീ​പം വീ​ണ്ടും റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉണ്ടായതായി റിപ്പോർട്ട്

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ യു​എ​സ് എം​ബ​സിക്ക് സ​മീ​പം വീ​ണ്ടും റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉണ്ടായതായി റിപ്പോർട്ട്. ഞാ​യ​റാ​ഴ്ച ര​ണ്ട് റോ​ക്ക​റ്റു​ക​ൾ ഗ്രീ​ൻ‌​സോ​ണിൽ പതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Also read : വ്യോമാക്രമണം : 19 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. യു​എ​സ് എം​ബ​സി​ക്ക് സ​മീപം നാ​ല് മാ​സ​ത്തി​നി​ടെയുണ്ടാകുന്ന ഇ​രു​പ​താ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണ് ഇ​ത്. കൂ​ടു​ത​ൽ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button