Latest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ വൻ സ്ഫോടനം : സ്ഫോടനം അഫ്ഗാൻ സുരക്ഷാസേനയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് താലിബാൻ പ്രസ്താവിച്ചത്തിനു തൊട്ടുപിറകെ.

അമേരിക്കയും അഫ്ഗാനുമായി സായുധക്കരാർ ഒപ്പിട്ടതിന് ശേഷം സുരക്ഷാസേനയ്ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് താലിബാൻ മുന്നറിയിപ്പ് നല്കിയിരുന്നു .  

കാബൂൾ : അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയായ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ഫുട്ബോൾ മൈതാനത്ത് ഉണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു അഫ്ഗാനിസ്ഥാൻ സുരക്ഷാസേനയ്ക്കെതിരെയുള്ള പോരാട്ടം വീണ്ടും തുടങ്ങുമെന്ന് താലിബാൻ പ്രസ്താവിച്ചതിന് തൊട്ടുപിറകെയാണ് ഈ സ്ഫോടനം . അമേരിക്കയും അഫ്ഗാനുമായി സായുധക്കരാർ ഒപ്പിട്ടതിന് ശേഷം സുരക്ഷാസേനയ്ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് താലിബാൻ മുന്നറിയിപ്പ് നല്കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button