USALatest NewsNewsInternational

കൊ​റോ​ണ വൈ​റ​സ് : അമേരിക്കയിൽ വീ​ണ്ടും മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ് -19) പ​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കിം​ഗ് കൗ​ണ്ടി​യി​ലെ കി​ര്‍​ക്‌​ലാ​ന്‍​ഡ് സി​റ്റി​യിൽ, കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന എ​ഴു​പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇതോടെ അമേരിക്കയിൽ വൈ​റ​സ് ബാ​ധി​ച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടായി.

Also read : കൊറോണ; വീണ്ടും ആശങ്ക, 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു, മരണം 3000 വും കടന്നു

ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാണ് കൊ​റോ​ണ​യെ തു​ട​ര്‍​ന്ന് കിം​ഗ് കൗ​ണ്ടി​യി​ല്‍ ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്. അന്നേ ദിവസം അ​ര്‍​ധ​രാ​ത്രി​യാ​ണ് അ​ന്പ​തു​കാ​ര​ന്‍ മ​രി​ച്ച​ത്. തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ഗ​വ​ര്‍​ണ​ര്‍ ജേ ​ഇ​ന്‍​സ്‌​ലീ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. അതേസമയം കോ​​​​​​​​​​​വി​​​​​​​​​​​ഡ് ബാ​​​​​​​​​​​ധ രൂ​​​​​​​​​​​ക്ഷ​​​​​​​​​​​മാ​​​​​​​​​​​യ ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍, ഇ​​​​​​​​​​​റ്റ​​​​​​​​​​​ലി, ദ​​​​​​​​​​​ക്ഷി​​​​​​​​​​​ണ​​​​​​​​​​​കൊ​​​​​​​​​​​റി​​​​​​​​​​​യ രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലേ​​​​​​​​​​​ക്കു​​​​​​​​​​​ള്ള യാ​​​​​​​​​​​ത്ര​​​​​​​​​​​യ്ക്ക് അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ക​​​​​​​​​​​ടു​​​​​​​​​​​ത്ത നി​​​​​​​​​​​യ​​​​​​​​​​​ന്ത്ര​​​​​​​​​​​ണ​​​​​​​​​​​ങ്ങ​​​​​​​​​​​ള്‍ ഏ​​​​​​​​​​​ര്‍​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button