Latest NewsNewsKuwaitGulf

സമൂഹമാധ്യമത്തില്‍ മതവിരുദ്ധ പരാമര്‍ശം : മൂന്ന് പ്രവാസി യുവാക്കള്‍ അറസ്റ്റില്‍

കുവൈറ്റ്: സമൂഹമാധ്യമത്തില്‍  മതവിരുദ്ധ
പരാമര്‍ശം , മൂന്ന് പ്രവാസി യുവാക്കള്‍ അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. ഇസ്ലാമിനെയും മുസ്ലിംമതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്തിയതിന് ഒരു എണ്ണ കമ്പനിയിലെ 3 ഇന്ത്യന്‍ തൊഴിലാളികളെയാണ് കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറി. കുവൈറ്റില്‍ മതനിന്ദ ഗുരുതരമായ കുറ്റമാണ് . കഴിഞ്ഞ മാസവും ഇതേ സ്വാഭാവമുള്ള കുറ്റകൃത്യം ചെയ്ത മലയാളിയടക്കമുള്ള ഇന്ത്യക്കാരെ നാട് കടത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button