KeralaLatest NewsNews

മ​ന്ത്രി തെ​റ്റു ചെ​യ്തെ​ന്ന് ഗവർണർ കണ്ടെത്തിക്കഴിഞ്ഞു; ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ​മ​ന്ത്രി കെ.​ടി. ജ​ലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പുറത്താക്കണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗ​വ​ർ​ണ​ർ ത​ന്നെ മ​ന്ത്രി തെ​റ്റു ചെ​യ്തെ​ന്ന് ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു​. മ​ന്ത്രി​യു​ടെ ക​ള്ള​ക്ക​ളി​ക​ൾ ഗ​വ​ർ​ണ​ർ പൊ​ളി​ച്ചു. തെ​റ്റ് ആ​വ​ർ​ത്തി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ വെ​ല്ലു​വി​ളി​ക്കാ​ണ് ഗ​വ​ർ​ണ​റു​ടെ മ​റു​പ​ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സച്ചിൻ പോലും പരാജയപ്പെട്ടിട്ടുണ്ട്, പിന്നെയാണോ ഞാൻ; സഞ്ജു സാംസൺ

അതേസമയം കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ന്ത്രി ജ​ലീ​ലും പ്രൈ​റ്റ് സെ​ക്ര​ട്ട​റി​യും സ​ർ​വ​ക​ലാ​ശാ​ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​തും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​ർ ഉത്തരവിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button