Latest NewsIndia

ഡല്‍ഹി കലാപത്തിലെ ആ​ദ്യ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: ര​ണ്ടാ​ഴ്ച​ക​ള്‍​ക്കു ശേ​ഷം ഡ​ല്‍​ഹി ക​ലാ​പവുമായി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല​പാ​ത​കം, വ​ര്‍​ഗീ​യ ല​ഹ​ള എ​ന്നീ കു​റ്റ​ങ്ങ​ള്‍​ക്ക് യു​വാ​വി​നെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വീറ്റ് ഷോപ് ഉടമയെ കൊലപ്പെടുത്തിയതിനാണ് അറസ്റ്റ്. ശി​വ​വി​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തന്‍റെ ആശയങ്ങള്‍ക്ക് ഇപ്പോഴും നേതാക്കളുടെ പൂര്‍ണ പിന്തുണയില്ല, അഡ്ജസ്റ്റ്മെന്‍റ് സമരങ്ങള്‍കൊണ്ട് ബിജെപിയെ നേരിടാനാകില്ല: രാഹുൽ ഗാന്ധി

സ്വീറ്റ് ഷോപ്പ് ഉടമ ദി​ല്‍​ബ​ര്‍ സിം​ഗ് നേ​ഗി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഷാ​ന​വാ​സി​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ ഡി​സി​പി രാ​ജേ​ഷ് ഡി​യോ ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദൃ​ക്സാ​ക്ഷി തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷാ​ന​വാ​സി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് ഡി​സി​പി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button