Jobs & VacanciesLatest NewsNews

ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ അവസരം

തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ അവസരം. അസിസ്റ്റന്റ് തസ്തികയിലേക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രൊഡക്‌ഷൻ, ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ,ഇൻസ്ട്രുമെന്റേഷൻ, സാനിറ്ററി പ്ലംബർ, ലെഡ് ലൈനർ, ബ്രിക്ക് ലെയർ, റിഗർ എന്നിവയാണ് ബന്ധപ്പെട്ട വിഭാഗം,80ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :www.travancoretitanium.com

അവസാനതീയതി : മാർച്ച് 25

shortlink

Related Articles

Post Your Comments

Related Articles


Back to top button