Latest NewsNewsIndiaEuropeInternational
Trending

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന അതിർത്തി കടന്നുള്ള തീവ്രവാദത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ജനീവയിലെ അന്താരാഷ്ട്ര സെമിനാർ.

'ക്രോസ്-ബോർഡർ ടെററിസം ആന്റ് ഹ്യൂമൻ സെക്യൂരിറ്റി സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത രാഷ്ട്രീയ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും പാകിസ്ഥാന്റെ ഈ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചു

ജനീവ :ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ്  പാകിസ്ഥാന്റെ  അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഏറ്റവും കൂടുതൽ ഇരയാവുന്നതെന്നു രാഷ്ട്രീയ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടി . ജനീവയിൽ തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സെമിനാറിലാണ് രാഷ്ട്രീയ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ഈ വിഷയം ചൂണ്ടിക്കാട്ടിയത് . ‘ക്രോസ്-ബോർഡർ ടെററിസം ആന്റ് ഹ്യൂമൻ സെക്യൂരിറ്റി സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത രാഷ്ട്രീയ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും പാകിസ്ഥാന്റെ ഈ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചു . അതിർത്തി കടന്നുള്ള തീവ്രവാദത്തിന് തീക്ഷ്ണമായ പിന്തുണയാണ് പാകിസ്ഥാൻ നല്കുന്നത് . ഇസ്ലാമാബാദിനെ അതിനുള്ള ഉപകരണമായി അവർ മാറ്റുകയാണ് .

‘ക്രോസ്-ബോർഡർ ടെററിസം ആന്റ് ഹ്യൂമൻ സെക്യൂരിറ്റി എന്ന വിഷയം സംബന്ധിച്ച അന്താരാഷ്ട്ര സെമിനാർ’ സംഘടിപ്പിച്ചത് ഇന്റർനാഷണൽ സെന്റർ എഗെയിൻസ്റ്റ് ടെററിസമാണ്. നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഈ സംഘടന തീവ്രവാദതിനെതിരെ ബോധവൽക്കരണവും ഫലപ്രദമായ പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ നടപ്പാക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button