Latest NewsNewsInternational

ഇ​റ്റ​ലി​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി​ക​ള്‍ ഉൾപ്പെട്ട സംഘം

റോം: കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ഇറ്റലിയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ യാ​ത്ര​യ്ക്ക് ത​ട​സം നി​ല്‍​ക്കു​ന്നു​വെ​ന്ന വിമാനക്കമ്പനിയുടെ വി​ശ​ദീ​ക​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഫു​മി​ച്ചി​നോ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ നാ​ല്‍​പ​തോ​ളം മ​ല​യാ​ളി​ക​ളാ​ണ് കുടുങ്ങിക്കിടക്കുന്നത്. നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ള്‍​ക്കും സൃ​ഹൃ​ത്തു​ക്ക​ള്‍​ക്കും ഇവർ വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. ‘സു​ഹൃ​ത്തു​ക്ക​ളെ, ഞ​ങ്ങ​ള്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്നാ​ണ്. വി​മാ​ന​ടി​ക്ക​റ്റ് എ​ടു​ത്തി​ട്ട് ഞ​ങ്ങ​ള്‍​ക്കു കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റാ​ന്‍ പ​റ്റു​ന്നി​ല്ല. ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​റ്റ​ലി​യി​ലെ സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. പ്ര​വാ​സി​ക​ളാ​യ ഞ​ങ്ങ​ള്‍ എ​വി​ടേ​ക്കാ​ണ് പോ​കേ​ണ്ട​തെ​ന്ന് നി​ങ്ങ​ള്‍ പ​റ​യൂ… തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ അ​വ​ര്‍ പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button