KeralaLatest NewsNews

കൊറോണ സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയിരുന്നു; പത്തനംതിട്ടയില്‍ 2 വയസ്സുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ടു വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ എ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയ രണ്ട് വയസുള്ള കുട്ടിയെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ എണ്ണം കൂടി. ജില്ലാ ഭരണകൂടം ഇന്നലെ നടത്തിയ അന്വേഷണത്തിൽ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലർത്തിയ 270 പേരെ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button