Latest NewsIndia

കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സൗദിയിൽ നിന്നെ​ത്തി​യ ആ​ള്‍ പാ​ലാ ആ​ശു​പ​ത്രി​യി​ല്‍​ നി​ന്നു മു​ങ്ങി

വ്യാ​ഴാ​ഴ്ച രാ​ത്രി 11-ഓ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ ജ​ല​ദോ​ഷ​വും ചു​മ​യു​മ​ട​ക്കം രോ​ഗ​ങ്ങ​ളോ​ടെ ഇ​യാ​ള്‍ ചി​കി​ത്സ തേ​ടി​യ​ത്.

കോ​ട്ട​യം: കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ആ​ള്‍ ചി​കി​ത്സ​യ്ക്കു കാ​ത്തു​നി​ല്‍​ക്കാ​തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മു​ങ്ങി. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​യാ​ണ് അ​ധി​കൃ​ത​ര​റി​യാ​തെ പോ​യ​ത്.സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11-ഓ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ ജ​ല​ദോ​ഷ​വും ചു​മ​യു​മ​ട​ക്കം രോ​ഗ​ങ്ങ​ളോ​ടെ ഇ​യാ​ള്‍ ചി​കി​ത്സ തേ​ടി​യ​ത്.

കൊറോണ : രാജ്യത്ത് കര്‍ശന നിയന്ത്രണം : കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഭാ​ര്യ​യോ​ടൊ​പ്പ​മാ​ണ് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. കൊ​റോ​ണ ല​ക്ഷ​ണ​മു​ള്ള​തി​നാ​ല്‍ ലാ​ബ് ടെ​സ്റ്റ് ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു​മാ​റ്റി. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കു​മു​ന്പ് രാ​ത്രി​യി​ല്‍​ത്ത​ന്നെ പോ​യെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Related Articles

Post Your Comments


Back to top button