Latest NewsNewsIndia

വിദ്യാർത്ഥി സം​ഘ​ട​നാ നേ​താ​വ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

പാ​ട്ന: വിദ്യാർത്ഥി സം​ഘ​ട​നാ നേ​താ​വ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബി​ഹാ​റി​ൽഛാത്ര ​ജെ​ഡി-​യു വ​ക്താ​വും എ​എ​ൻ കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​ന​യ്യ കൗ​ശി​ക്കാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Also read : യു​എ​സ്- യു​കെ താ​വ​ള​ങ്ങ​ളി​ൽ റോ​ക്ക​റ്റ് ആ​ക്ര​മണം : മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹോ​ളി ആ​ഘോ​ഷ​ങ്ങളുമായി ബന്ധപെട്ടു പാ​ർ​ട്ടി പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​റി​ൽ ത​ന്‍റെ പേ​രു​വ​ച്ചി​ല്ലെ​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർകം കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ​ർ കാ​ന്ത് ഝാ, ​ധ​ർ​മേ​ന്ദ്ര എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button