Latest NewsNewsIndia

എന്‍പിആറിലെ സംശയങ്ങള്‍ക്ക് കേന്ദ്രത്തിന് മറുപടി നല്‍കനായില്ല ; നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

ചെന്നൈ : ദേശീയ ജനസംഖ്യ റജിസ്റ്റര്‍ (എന്‍പിആര്‍) നടപടികള്‍ നിര്‍ത്തിവച്ചതായി തമിഴ്‌നാട് മന്ത്രി ആര്‍.ബി.ഉദയകുമാര്‍. 2010-ല്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഉള്‍പ്പെടുത്തിയ 3 ചോദ്യങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനു കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ലാത്തതിനാല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഏപ്രിലില്‍ എന്‍പിആര്‍ നടപടികള്‍ തുടങ്ങുമെന്നു നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button