Latest NewsNewsBahrainGulf

സ്‌ഫോടനത്തിൽ അഞ്ച് പ്രവാസികൾക്ക് പരിക്കേറ്റു, ഒരാളുടെ നിലഗുരുതരം

മനാമ : സ്‌ഫോടനത്തിൽ അഞ്ച് പ്രവാസികൾക്ക് പരിക്കേറ്റു. ബഹ്‌റൈനിലെ മനാമയിൽ റെസ്റ്റോറന്റിലായിരുന്നു സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവർ ഏഷ്യക്കാരാണ്. ഇതിൽ ഒരാളുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ട്. പാചക വാതക ചോർച്ചയാണ് സോഫ്ടനത്തിന് കാരണമെന്നു അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button