KeralaLatest NewsIndia

സംസ്ഥാനത്ത് 12 കൊറോണ കേസുകള്‍ കൂടി; കണ്ണൂരിലും എറണാകുളത്തും 3 പേര്‍ക്ക് : കൊറോണ ബാധിതരുടെ എണ്ണം 52 ആയി

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച 12 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികളും ആറു പേര്‍ കാസര്‍കോട് സ്വദേശികളും മൂന്നു പേര്‍ എറണാകുളത്തുമാണ് ഉള്ളത്.

ഇറ്റലിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ജനങ്ങള്‍ പിന്തുണച്ചില്ല, ഇറ്റലിയില്‍ സംഭവിച്ചത് ഇന്ത്യയില്‍ ആവര്‍ത്തിച്ചുകൂടാ: രജനീകാന്ത്

ഇവർ എല്ലാവരും ഗള്‍ഫില്‍ നിന്നും വന്നവരാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തു അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യു കർശനമായി പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദ്ദേശം തെറ്റിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button