Latest NewsJobs & VacanciesNews

ബാങ്ക് ഓഫ് ബറോഡയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

ബാങ്ക് ഓഫ് ബറോഡ സംരംഭമായ ബറോഡസണ്‍ ടെക്‌നോളജീസ് ലിമിറ്റഡില്‍ അവസരം. ടെക്‌നോളജി ആര്‍ക്കിടെക്ട്, പ്രോഗ്രാം മാനേജര്‍, ക്വാളിറ്റി അഷ്വറന്‍സ് ലീഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ലീഡ്, ഡാറ്റാബേസ് ആര്‍ക്കിടെക്ട്, ബിസിനസ് അനലിസ്റ്റ് ലീഡ്, ബിസിനസ് അനലിസ്റ്റ്, വെബ് ആന്‍ഡ് ഫ്രണ്ട് എന്‍ഡ് ഡവലപര്‍, ഡേറ്റ അനലിസ്റ്റ്, ഡേറ്റ എന്‍ജിനീയര്‍, ഇന്റഗ്രേഷന്‍ എക്സ്‌പേര്‍ട്ട്, എമേര്‍ജിങ് ടെക്‌നോളജി എക്സ്‌പേര്‍ട്ട്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപര്‍, യു.ഐ./യു.എക്സ് ഡിസൈനര്‍, തുടങ്ങിയ തസ്തികളിലാണ് അവസരം.

39 ഒഴിവുകളുണ്ട്. .മുംബൈയിലായിരിക്കും നിയമനം. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. വാര്‍ഷിക അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷമായി പുതുക്കി നല്‍കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.bankofbaroda.in/

അവസാന തീയതി : മാർച്ച് 27

shortlink

Related Articles

Post Your Comments

Related Articles


Back to top button