Latest NewsNewsInternational

കോ​വി​ഡ്-19 ബാ​ധി​ച്ചാ​ൽ ചെ​റു​പ്പ​ക്കാ​ർ​ക്ക് മ​ര​ണ​സാ​ധ്യ​ത കു​റ​വെ​ന്ന പ്ര​ചാ​ര​ണം തെറ്റ് : മു​ന്ന​റി​യി​പ്പുമായി  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജനീവ : കോ​വി​ഡ്-19 ബാ​ധി​ച്ചാ​ൽ ചെ​റു​പ്പ​ക്കാ​ർ​ക്ക് മ​ര​ണ​സാ​ധ്യ​ത കു​റ​വെ​ന്ന പ്ര​ചാ​ര​ണം തെറ്റെന്ന മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.  കോ​വി​ഡ്-19 ബാ​ധി​ച്ചാ​ൽ ചെ​റു​പ്പ​ക്കാ​രും മ​രി​ക്കു​മെ​ന്നു  വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ദ്രോ​സ് അ​ദാ​നം പ​റ​ഞ്ഞു.

Also read : വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കാതെ ഗായിക കറങ്ങി നടന്നത് ദിവസങ്ങളോളം; മൂന്ന് സ്റ്റാർ പാർട്ടികളും നടത്തിയതായി സൂചന; കനികയുടെ ഉത്തരവാദിത്തമില്ലായ്‌മ മൂലം കൂടുതൽ പേർ ഏകാന്തവാസത്തിലേക്ക്

രോഗം വരാനുള്ള സാധ്യത മുതിർന്നവർക്കാണ് കൂടുതൽ. എന്ന് കരുതി ചെ​റു​പ്പ​ക്കാ​ർ​ക്കു രോ​ഗം വ​ന്നു​കൂ​ടാ എ​ന്നി​ല്ല. ചെ​റു​പ്പ​ക്കാ​രെ​യും രോ​ഗം ബാ​ധി​ച്ചെക്കും.  നി​ര​വ​ധി ആ​ഴ്ച​ക​ൾ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​രും. ചി​ല​പ്പോ​ൾ മ​ര​ണ​വും സം​ഭ​വി​ച്ചേ​ക്കാം.  സാ​മൂ​ഹി​ക​മാ​യി അ​ക​ലം പാ​ലി​ക്കു​ന്ന എ​ന്ന​തി​ലു​പ​രി ശാ​രീ​രി​ക​മാ​യി അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​താ​ണ് കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും ഉ​ത്ത​മ​മാ​യ മാ​ർ​ഗ​മെ​ന്നു ടെ​ദ്രോ​സ് അ​ദാ​നം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button