KeralaLatest NewsNews

കോവിഡ് 19: കേരളത്തിൽ ലോക്ക് ഡൗൺ; 7 ജില്ലകൾ അടച്ചിടുന്നു

കൊറോണ വൈറസ് പകരുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കാസർകോട്, കണ്ണൂർ എന്നീ ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളിൽ ആവശ്യസർവീസുകൾ മാത്രം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button