Latest NewsKeralaIndia

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭീഷണിപ്പെടുത്തി മ​തം മാ​റ്റാ​ന്‍ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ല്‍

പ്ര​​​​തി​​​​യു​​​​ടെ ഭാ​​​​ര്യ റൈ​​​​ന​​​​യും മ​​​​ക്ക​​​​ളും ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു ന​​​​ല്‍​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​​ട​​​​ര്‍​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്.

ആ​​​​ലു​​​​വ: ഭാ​​​​ര്യ​​​​യെ​​​​യും മൂ​​​​ന്നു പെ​​​​ണ്‍​​​​മ​​​​ക്ക​​​​ളെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി മ​​​​തം മാ​​​​റ്റാ​​​​ന്‍ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ പ്ര​​​​തി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കീ​​​​ഴ്മാ​​​​ട് ചാ​​​​ല​​​​ക്ക​​​​ല്‍ പാ​​​​ല​​​​ത്തി​​​​ങ്ക​​​​ല്‍ വീ​​​​ട്ടി​​​​ല്‍ സു​​​​ലൈ​​​​മാ​​​​ന്‍ എ​​​​ന്ന വി​​​​ളി​​​​ക്കു​​​​ന്ന സു​​​​ശീ​​​​ല​​​​നെ (48) യാ​​​​ണ് ആ​​​​ലു​​​​വ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്.
സെ​​​​ക്ഷ​​​​ന്‍ 498 എ, 323, 506 (11), 294 ​​​​ബി വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണു പ്ര​​​​തി​​​​ക്കെ​​​​തി​​​​രെ കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​യു​​​​ടെ ഭാ​​​​ര്യ റൈ​​​​ന​​​​യും മ​​​​ക്ക​​​​ളും ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു ന​​​​ല്‍​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​​ട​​​​ര്‍​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11ഓ​​​​ടെ​​​​യാ​​​​ണ് എ​​​​സ്‌ഐ ആ​​​​ര്‍. വി​​​​നോ​​​​ദി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.പ്ര​​​​തി​​​​ക്ക് ആ​​​​ലു​​​​വ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ര​​​​ണ്ട് ജാ​​​​മ്യം ന​​​​ല്‍​​​​കി.സൗ​​​​ദി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന പ്ര​​​​തി മാ​​​​ര്‍​​​​ച്ച്‌ മൂ​​​​ന്നി​​​​നാ​​​​ണു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്. മ​​​​തം മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​തി ഭാ​​​​ര്യ​​​​യെ​​​​യും മ​​​​ക്ക​​​​ളെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​റ്റു ദൈവങ്ങളുടെ ഫോ​​​ട്ടോ​​​ക​​​ള്‍ നീ​​​ക്കം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​​തി​​​​നെ എ​​​​തി​​​​ര്‍​​​​ത്ത ഭാ​​​​ര്യ​​​​യെ​​​​യും മ​​​​ക്ക​​​​ളെ​​​​യും കൊ​​​​ല്ലു​​​​മെ​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി വാ​​​​ക്ക​​​​ത്തി​​​​യു​​​​മാ​​​​യി ഓ​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഇയാളുടെ കൂടെ ഗൾഫിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മതം മാറുകയും സ്വന്തം കുടുംബത്തെ മതം മാറ്റുകയും ചെയ്തിരുന്നു എന്നും സുശീലന്റെ കുടുംബം മാത്രമാണ് ഇതിനെ എതിർത്തതെന്നും പറഞ്ഞായിരുന്നു ഇയാളുടെ മർദ്ദനം. മർദ്ദനം പതിവായതോടെ ക​​​​ര​​​​ച്ചി​​​​ല്‍​​​​കേ​​​​ട്ട് എ​​​​ത്തി​​​​യ അ​​​​യ​​​​ല്‍​​​​ക്കാ​​​​രാ​​​​ണ് ഇ​​​​വ​​​​രെ പ്ര​​​​തി​​​​യി​​​​ല്‍​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഭീഷണി സഹിക്കാതായതോടെയാണ് റൈന പോലീസിൽ പരാതി നൽകിയത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധം ഉണ്ടായിരുന്നു. സംവിധായകൻ അലി അക്ബർ ഒക്കെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button