Latest NewsKeralaNews

യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി; ഉസ്‌താദ്‌ അറസ്റ്റിൽ

കണ്ണൂ‌‌ർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീ‍ഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനിയാണ് അറസ്റിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറ‍ഞ്ഞാണ് ഇയാൾ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. കുട്ടികൾ ഇക്കാര്യം വീട്ടിൽ അറിയിക്കുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button