Jobs & VacanciesLatest NewsNews

ഡി.ആര്‍.ഡി.ഒയിൽ അവസരം, അപേക്ഷ ക്ഷണിച്ചു

ഡി.ആര്‍.ഡി.ഒയ്ക്ക്(ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷൻ) കീഴിലുള്ള കോംബാറ്റ് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെഷീനിസ്റ്റ്, ഡ്രോട്ട്‌സ്മാന്‍, ഇലക്ട്രോണിക്‌സ്, കാര്‍പെന്റര്‍, മെക്കാനിങ്, പെയിന്റര്‍, പ്ലംബര്‍, ടര്‍ണര്‍, വെല്‍ഡര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. 116 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://drdo.gov.in/,  https://rac.gov.in

അവസാന തീയതി :ഏപ്രില്‍ 3

shortlink

Related Articles

Post Your Comments

Related Articles


Back to top button