KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടു ; പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പോസ്റ്റിട്ട പാലക്കാട് ഹേമാമ്പിക നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button