KeralaLatest NewsNews

വൈകുന്നേരം സമ്മേളനത്തിന് പോകുന്ന ആസ്ഥാനഗായകർ ഒരു ചോദ്യം പോലും ചോദിക്കുന്നില്ല; എല്ലാം മുറപോലെയാണെങ്കിൽ പിന്നെന്തിന് പാവങ്ങളെ പിഴിയണമെന്ന് കെ. സുരേന്ദ്രൻ

തബ് ലീഗായാലും പായിപ്പാടായാലും ഹെലികോപ്‌റ്ററായാലും കൊറോണക്കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് ലോക്ക് ഡൗണ്‍ ഇല്ലെന്ന് കെ. സുരേന്ദ്രൻ. മുറപോലെ ഹെലികോപ്‌റ്റർ വാടക അഡ്വാൻസ് ഒന്നരക്കോടി കൊടുത്തു. മരടിലെ ഫ്ളാറ്റുടമകൾക്കുള്ള അമ്പത്തൊമ്പത് കോടി കൊടുത്തെന്ന് കേൾക്കുന്നു. എല്ലാം മുറപോലെയാണെങ്കിൽ പിന്നെന്തിന് പാവങ്ങളെ പിഴിയണമെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം ചോദിക്കുന്നു.

Read also: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മുറപോലെ ഹെലികോപ്‌റ്റർ വാടക അഡ്വാൻസ് ഒന്നരക്കോടി കൊടുത്തു. മരടിലെ ഫ്ളാറ്റുടമകൾക്കുള്ള അമ്പത്തൊമ്പത് കോടി കൊടുത്തെന്ന് കേൾക്കുന്നു. എല്ലാം മുറപോലെയാണെങ്കിൽ പിന്നെന്തിന് പാവങ്ങളെ പിഴിയണം? വൈകുന്നേരം സമ്മേളനത്തിന് പോകുന്ന ആസ്ഥാനഗായകർ ഒരു ചോദ്യം പോലും ചോദിക്കുന്നുമില്ല. കൊറോണക്കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് ലോക്ക് ഡൗണ്‍ ഇല്ല. അത് തബ് ലീഗായാലും പായിപ്പാടായാലും ഹെലികോപ്‌റ്ററായാലും….

shortlink

Related Articles

Post Your Comments

Related Articles


Back to top button