Latest NewsKeralaNews

​മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നത്തിന് ഐ​എ​സ്‌ഒ അം​ഗീ​കാ​രം. രാ​ജ്യ​ത്ത് ഇത് ആദ്യം

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്‌ഒ അം​ഗീ​കാ​രം സ്വന്തമാക്കി കേരള മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നമായ സ്ട്രെ​യി​റ്റ് ഫോ​ര്‍​വേഡ്. രാ​ജ്യ​ത്ത് തന്നെ ഇത് ആദ്യമായാണ് ഒ​രു പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര സം​വി​ധാനം ഐ​എ​സ്‌ഒ അം​ഗീ​കാ​രം സ്വന്തമാക്കുന്നത്.

Also read : നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 5000 ത്തോളം പേര്‍ മടങ്ങിയത് അഞ്ച് ട്രെയിനുകളില്‍ : ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​ലൂ​ടെ ഇ​തു​വ​രെ 2,67,018 പ​രാ​തി​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്ത​ത്. പ​രാ​തി​ക​ളു​ടെ എ​ണ്ണം കൊ​ണ്ടും കാ​ര്യ​ക്ഷ​മ​ത കൊ​ണ്ടും രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മെ​ന്ന ഖ്യാ​തി നേ​ടാ​ന്‍ സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​നു സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button