CricketLatest NewsNewsSports

അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനെ പിന്തുണച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിനെ പിന്തുണച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങര്‍. സുരക്ഷിതമല്ലെന്ന് തോന്നുന്ന സമയത്ത് അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് പൊതുജനങ്ങള്‍ക്കും നല്ലതാണെന്നും എല്ലാവരും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ സമയത്തും ചെറു പ്രായത്തിലും കളി കാണാന്‍ അധികമാരും ഉണ്ടായിരുന്നുവെന്നും കളിക്കാനുള്ള ആഗ്രഹം കൊണ്ടും സുഹൃത്തുക്കളുടെ കൂടെ കളിക്കണമെന്ന ആഗ്രഹം കൊണ്ടുമാണ് അന്ന് കളിച്ചതെന്നും ഓസ്ട്രേലിയന്‍ പരിശീലകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button