Latest NewsNewsIndia

കോവിഡ് 19 പ്രതിരോധ ഫണ്ട്: പ്രമുഖ മലയാളി പ്രവാസി വ്യവസായി യൂസഫലിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

അബുദാബി : ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ മലയാളി പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ കോവിഡ് 19 പ്രതിരോധ ഫണ്ടിലേയ്ക്ക് 25 കോടി രൂപ സംഭാവന ചെയ്തതിനാണ് മോദി നന്ദി പറഞ്ഞത്.

കൊറോണ: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്‌ത്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

കോവിഡ് 19ന് എതിരായ ഈ അസാമാന്യമായ പോരാട്ടത്തിന് താങ്കളുടെ സംഭവാന ശക്തി പകരുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പ്രധാന മന്ത്രിയുടെ പ്രതിരോധ ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന നല്‍കുന്ന കാര്യം കഴിഞ്ഞ ദിവസം യൂസഫലി തന്നെയാണ് ട്വീറ്റ് ചെയ്തത്. നേരത്തെ കേരള സര്‍ക്കാരിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ സംഭാവന നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button