Latest NewsNewsInternational

ആ​യു​ധ​ധാ​രി​ക​ളാ​യ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏറ്റുമുട്ടൽ : 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു

മെ​ക്സി​ക്കോ സി​റ്റി: ആ​യു​ധ​ധാ​രി​ക​ളാ​യ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലുണ്ടായ ഏറ്റുമുട്ടലിൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്കോ​യി​ലെ ചി​ഹ്വാ​ഹ്വ​യി​ലു​ള്ള മ​ദേ​ര പ്ര​ദേ​ശ​ത്തുണ്ടായ സംഭവത്തിന്റെ വിവരങ്ങൾ സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സാ​ണ് പുറത്തു വിട്ടത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേക്കും 18പേർ ഏ​റ്റുമു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Also read : കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയും യുഎസ്സും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയെങ്കിലും , അ​തി​ലൊ​രാ​ളു​ടെ കൂ​ടി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 19 ആ​യി ഉയരുകയായിരുന്നു. സ്ഥ​ല​ത്തു നി​ന്ന് ഇ​രു​പ​തോ​ളം ആ​യു​ധ​ങ്ങ​ളും ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ര​ണ്ട് ഗ്ര​നേ​ഡു​ക​ളും ക​ണ്ടെ​ടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button