KeralaLatest NewsNews

നായാട്ടിനായി കാട്ടില്‍ പോയ ആള്‍ കാലിന് വെടിയേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ എടപ്പുഴ വാളത്തോട്ടില്‍ നായാട്ടിനായി പോയയാള്‍ വെടിയേറ്റു മരിച്ചു. മുണ്ടയാംപറമ്പ് സ്വദേശി മോഹനനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും നാടന്‍ തോക്കും കണ്ടെത്തിയിട്ടുണ്ട്. മോഹനന്റെ കാലിനാണ് വെടിയേറ്റത്. അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button