Latest NewsNews

ചൈനയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കില്‍ – സിദ്ധിക്ക്

കൊച്ചി•കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെയും പ്രശംസിച്ച് സംവിധായകന്‍ സിദ്ധിക്ക്. ചൈനയിലെ മന്ത്രി സഭയിൽ ഒരു സ: പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നുവെന്ന് സിദ്ധിക്ക് തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

സിദ്ധിക്കിന്റെ ഫേസ്ബുക്ക്‌ കുറിപ്പ് ഇങ്ങനെ, ‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സഖാവ് പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’

സിദ്ധിക്കിന്റെ പോസ്റ്റ്‌ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനോടകം വൈറലായ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button