KeralaLatest NewsNews

സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യും ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​വും: ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ഒ​​​രു വി​​​ഹി​​​തം ഇ​​​തി​​​നാ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഉമ്മൻ ചാണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യും ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​വും തു​​​ട​​​ര്‍​​​ന്നു​​​കൊ​​​ണ്ടു പോ​​​കാൻ ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ഒ​​​രു വി​​​ഹി​​​തംഅ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ന്‍​​​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ന് സ്വ​​​മേ​​​ധ​​​യാ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന​​​ത്തി​​​ന് വ​​​രു​​​ന്ന​​​വ​​​രെ നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​യി കാ​​​ണു​​​ന്ന​​​തും ശ​​​രി​​​യ​​​ല്ല. സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യി​​​ല്‍ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു പു​​​റ​​​മെ പ്ര​​​ഭാ​​​ത ഭ​​​ക്ഷ​​​ണ​​​വും വൈ​​​കു​​​ന്നേ​​​ര​​​ത്തെ ഭ​​​ക്ഷ​​​ണ​​​വും സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ന​​​ല്‍​​​കു​​​ന്നത് പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read also: തമിഴ്​നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 800 കടന്നു; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 96 പേ​ര്‍ക്ക്

യാ​​​ത്രാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ മാ​​​റു​​​മ്പോ​​​ള്‍ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ള്‍​​​ക്കുവേ​​​ണ്ട സൗ​​​ക​​​ര്യം നല്‍കാ​​​ന്‍ ഇ​​​പ്പോ​​​ള്‍ ത​​​ന്നെ മു​​​ന്‍​​​ക​​​രു​​​ത​​​ല്‍ എ​​​ടു​​​ക്ക​​​ണം. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​ന് കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ നോ​​​ര്‍​​​ക്ക​​​യി​​​ല്‍ ടോ​​​ള്‍​​​ഫ്രീ നമ്പ​​​ര്‍ ഉ​​​ള്‍​​​പ്പെ​​​ടെ സം​​​വി​​​ധാ​​​നം വേണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button