KeralaNattuvarthaLatest NewsNews

ജീവാംശമായി താനേ….അതിമനോഹരമായ പാട്ടുമായി നിരഞ്ജന; കുഞ്ഞു ​ഗായിക അത്ഭുതപ്പെടുത്തിയെന്ന് സം​ഗീത സംവിധായകൻ; വൈറൽ വീഡിയോ

​ഗാനം പാടുന്ന കുഞ്ഞു ​ഗായിക തന്നെ അത്ഭുതപ്പെടുത്തി

മലയാളത്തിൽ ശ്രദ്ധേയനായ യുവ സം​ഗീത സംവിധായകനാണ് കൈലാസ് മേനോൻ, തീവണ്ടിയിലെ ജീവാംശമായി താനേ നീയെന്നിൽ…….എന്ന ​ഗാനം കൈലാസിന്റെ ഏറ്റവും ശ്രദ്ധേയമായ ​ഗാനമാണ്.

ഇന്നിതാ കൈലാസ് മേനോൻ പങ്കുവച്ചിരിക്കുന്നത് നിരഞ്ജനയെന്ന കുഞ്ഞു പാട്ടുകാരിയുടെ വീഡിയോയാണ്, അതി മനോഹരമായി ജീവാംശമായി എന്ന തന്റെ ​ഗാനം പാടുന്ന കുഞ്ഞു ​ഗായിക തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം വ്യക്തമാക്കി.

കുഞ്ഞ് ​ഗായിക നല്ല പെർഫക്ഷനോടെയാണ് പാടിയിരിക്കുന്നതെന്നും , ​ഗായികയുടെ വിവരങ്ങൾ ലഭ്യമായെന്നും കേലാസ് ഫേസ്ബുക്കിൽ കുറിച്ചു, ഒട്ടനവധി പേരാണ് നിരഞ്ജനയുടെ പാട്ടിന് കമന്റുകളുമായെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button