Latest NewsNewsIndia

കൈ​ക​ളി​ല്ലാ​ത്ത കു​ര​ങ്ങ​ന് പ​ഴം പൊ​ളി​ച്ചു​ന​ൽകുന്ന പോ​ലീ​സു​കാ​ര​ൻ; വീ​ഡി​യോ വൈറലാകുന്നു

മും​ബൈ: കൈ​ക​ളി​ല്ലാ​ത്ത കു​ര​ങ്ങ​ന് പ​ഴം പൊ​ളി​ച്ചു​ന​ൽ​കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു.  അം​ഗ​പ​രി​മി​ത​നാ​യ കു​ര​ങ്ങ​ന് പോ​ലീ​സ് ഓ​ഫീ​സ​ർ ഭ​ക്ഷ​ണം കൊ​ടു​ക്കു​ക​യാ​ണ് എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മാ​സ്ക് ധ​രി​ച്ച് ഫോ​ണ്‍ ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര​ൻ നൽകുന്ന പഴം ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ടു​ത്തു​ള്ള മ​തി​ലി​ൽ ഇ​രു​ന്നാ​ണ് കുരങ്ങൻ കഴിക്കുന്നത്. ഇ​തി​നി​ടെ പ​ഴ​ത്തി​ന്‍റെ തൊ​ലി പൊ​ളി​ച്ചു ന​ൽ​കു​ന്നു​മു​ണ്ട്.

Read also: പാണ്ഡവരിൽ ആരെ തളർത്തിയാലും വിജയനെ തളർത്താൻ നിനക്കാവുമെന്ന് തോന്നുന്നില്ല; പിണറായി വിജയനെ പിന്തുണച്ച് സന്ദീപാനന്ദഗിരി

shortlink

Related Articles

Post Your Comments

Related Articles


Back to top button