KeralaLatest NewsNews

പാണ്ഡവരിൽ ആരെ തളർത്തിയാലും വിജയനെ തളർത്താൻ നിനക്കാവുമെന്ന് തോന്നുന്നില്ല; പിണറായി വിജയനെ പിന്തുണച്ച് സന്ദീപാനന്ദഗിരി

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പുമായി സ്വാമി സന്ദീപാനന്ദഗിരി. പാണ്ഡവരിൽ ആരെ തളർത്തിയാലും വിജയനെ തളർത്താൻ നിനക്കാവുമെന്നെനിക്ക് തോന്നുന്നില്ലെന്നാണ് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കുറിപ്പിനെ അനുകൂലിച്ചും വിമർശിചച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ശകുനി ദുര്യോധനനോടു പറഞ്ഞു;
യുദ്ധമുഖത്ത് യോദ്ധാവിനെ മാനസികമായി തളർത്തണം എങ്കിൽ നിനക്ക് വിജയം വരിക്കാം.
പാണ്ഡവരിൽ ആരെ തളർത്തിയാലും #വിജയനെ തളർത്താൻ നിനക്കാവുമെന്നെനിക്ക് തോന്നുന്നില്ല.

Read also: തിങ്കളാഴ്ച മുതൽ ഈ ജില്ലകളിൽ കെഎസ്‌ആര്‍ടിസി ബസുകൾ ഓടിക്കാം; നിന്നുകൊണ്ടുള്ള യാത്രകൾ അനുവദിക്കില്ല; ടൂ​വീ​ല​റു​ക​ളി​ല്‍ ഉപയോഗിക്കുന്നതിനും മാനദണ്ഡം

shortlink

Related Articles

Post Your Comments

Related Articles


Back to top button