KeralaNattuvarthaLatest NewsNews

പെണ്ണ് ഭരിച്ചാൽ എന്താണ് കുഴപ്പം; ടിക് ടോക്കിൽ മിന്നും താരമായി കുട്ടി ടീച്ചറമ്മ; നേരിട്ട് വിളിച്ചഭിനന്ദിച്ച് ആരോ​ഗ്യമന്ത്രി; വൈറൽ വീഡിയോ

പെണ്ണ് ഭരിച്ചാൽ എന്താ കുഴപ്പം ,,,,, ടിക് ടോക്കിൽ മിന്നും താരമായി 6 വയസുകാരി, അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയും, ആരാധകരും. നിയമസഭയിൽ ആരോ​ഗ്യമന്ത്രി നടത്തിയ കിടിലൻ പ്രസം​ഗമാണ് കുട്ടി ടീച്ചറമ്മ സൂപ്പറാക്കിയത്.

ടീച്ചറമ്മയുടതുപോലുള്ള അവതരണവും ,വാക്കുകളും അയതോടെ ഏറെ ആരാധകരെയാണ് കുഞ്ഞ് താരം നേടിയെടുത്തിരിയ്ക്കുന്നത്, പാലക്കാട് ചിറ്റൂർ സ്വദേശിയാണ് ആവർത്തന എന്ന ഈ കുഞ്ഞുമിടുക്കി.

അടിപൊളി ടിക് ടോക്ക് വൻ ഹിറ്റായി മാറിയതോടെ ഏറെപ്പേരാണ് കുട്ടിത്താരത്തെ വിളിച്ച് അഭിനന്ദിച്ചത്, എന്നാൽ സാക്ഷാൽ ടീച്ചറമ്മ തന്നെ വിളിച്ച് അഭിനന്ദിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുഞ്ഞു ടീച്ചർ.

https://www.facebook.com/Entertainmentplusmalayalam/videos/617201962164968/

ആവർത്തനക്ക് എല്ലാ സപ്പോർട്ടും നൽകി അച്ഛൻ ശബരീഷും അമ്മ ജിഷയും ഒപ്പമുണ്ട്, മോളൂട്ടിയുടെ വീഡിയെോ കണ്ട് ഏറെ ഇഷ്ടമായതായും പാലക്കാട് എത്തുമ്പോൾ കാണാമെന്ന് സാക്ഷാൽ ടീച്ചറമ്മ പറഞ്ഞതായി ശബരീഷ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button