KeralaLatest NewsNews

സ്പ്രി​ങ്ക്ള​റി​ന് കോവിഡ് പ്ര​തി​രോ​ധ മ​രു​ന്ന് ക​ണ്ടെ​ത്താ​നു​ള്ള അ​ന്താ​രാ​ഷ്ട്ര മ​രു​ന്ന് കമ്പനിയുമായി ബ​ന്ധം

ഗുരുതര ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് മ​രു​ന്നു​ക​മ്ബ​നി​യു​മാ​യി സ്പ്രി​ങ്ക്ള​റി​നു​ള്ള ബ​ന്ധം പു​റ​ത്തു​ വ​രു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​റി​ന് കോവിഡ് പ്ര​തി​രോ​ധ മ​രു​ന്ന് ക​ണ്ടെ​ത്താ​നു​ള്ള അ​ന്താ​രാ​ഷ്ട്ര മ​രു​ന്ന് കമ്പനിയുമായി ബ​ന്ധമെന്ന് റിപ്പോർട്ട്. കോവിഡിനെതിരെ പ്ര​തി​രോ​ധ മ​രു​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ഗ​വേ​ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഫൈ​സ​റു​മാ​യാ​ണ് സ്പ്രി​ങ്ക്ള​റി​ന് ബ​ന്ധ​മു​ള്ള​ത്.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് സ്പ്രി​ങ്ക്ള​റി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്ന് ഫൈ​സ​ര്‍. ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് കൊ​റോ​ണ രോ​ഗി​ക​ളു​ടെ വി​വ​ര​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. രോ​ഗി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തി​നും ഫൈ​സ​ര്‍ ക​മ്ബ​നി​യു​ടെ മൂ​ല്യം കൂ​ട്ടു​ന്ന​തി​നും സ്പ്രി​ങ്ക്ള​റി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

ALSO READ: രാമായണം പരമ്പരയുടെ മടങ്ങിവരവിന് വലിയ ജനപിന്തുണ; അനുഭവം പങ്കുവെച്ച് ശ്രീരാമന്റെ മകനായ കുശനായി അഭിനയിച്ച സ്വപ്‌നില്‍ ജോഷി

സ്പ്രി​ങ്ക്ള​ര്‍ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ മ​രു​ന്നു ക​മ്ബ​നി​യ്ക്ക് ചോ​രു​മെ​ന്ന ഗുരുതര ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് മ​രു​ന്നു​ക​മ്ബ​നി​യു​മാ​യി സ്പ്രി​ങ്ക്ള​റി​നു​ള്ള ബ​ന്ധം പു​റ​ത്തു​വ​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button