Latest NewsKeralaNews

അതിജാഗ്രതയോടെ കേരളം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്. കണ്ണൂർ- 7, കോഴിക്കോട്‌- 2,കോട്ടയം- 1, മലപ്പുറം- 1 എന്നിങ്ങനെയാണ് കണക്കുകൾ. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്കാണ് രോഗം ബാധിച്ചത്. മൂന്ന് പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. 127 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button