KeralaLatest NewsNews

സംഘർഷം : മധ്യവയസ്‍ക്കൻ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം : മധ്യവയസ്‍ക്കൻ കുത്തേറ്റ് മരിച്ചു. പാറശ്ശാലയിൽ ഇലങ്കം സ്വദേശി മണിയാണ്(55) കുത്തേറ്റ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേൽക്കുകയായിരുന്നു.

Also read : മുറിവുണ്ടാക്കി കുഴിച്ചിട്ടാൽ പുഴുവരിച്ച് ശരീരം അഴുകും; വിദ്യാർഥിയെ കൊലപ്പെടുത്തിയ രണ്ടു കുട്ടികളുടെ മനസും കൊടുംകുറ്റവാളികളുടെതെന്ന് പോലിസ്; ജാമ്യമില്ല

മറ്റ് മൂന്ന് പേർക്കും കത്തേറ്റിട്ടുണ്ട്. മരിച്ച മണിയന്‍റെ സഹോദരൻ ബിനുവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മറ്റി. മറ്റ് രണ്ടു പേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button