USALatest NewsNews

കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​യ​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊറോണ മഹാമാരി അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​യ​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ കൈ​വ​ശംം ഇ​പ്പോ​ള്‍ ആ​വ​ശ്യ​ത്തി​ല​ധി​കം വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ഉ​ണ്ടെ​ന്നും അ​ത് വേ​ണ്ട രാ​ജ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് എ​ത്തി​ച്ചു ന​ല്‍​കു​ന്നു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ALSO READ: റംസാന്‍ മുബാറക്ക്: എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കും, ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; റംസാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

10,000ലേ​റെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​ധി​ക​മാ​യു​ണ്ടെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. മെ​ക്സി​ക്കോ, ഹോ​ണ്ടൂ​റാ​സ്, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, ഇ​ന്തോ​നീ​ഷ്യ, സ്പെ​യി​ന്‍, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കെ​ല്ലാം വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​മേ​രി​ക്ക എ​ത്തി​ച്ച്‌ ന​ല്‍​കു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button